ഇന്നലെ പെയ്യ്ത മഴയിൽ
ഇന്നലെ പെയ്യ്ത മഴയിൽ കണ്ടുഞ്ഞാൻ ആദ്യമായി
നിറദീപമോ അതോ നീലമഞ്ഞോ
നിറമാർന്ന പുഞ്ചിരി തഴുകുന്ന ചുണ്ടിലെ
മധുരമായ് മാറുവാൻ മോഹമേറി
മനസിലെ മായാത്ത സ്വപ്നമായി.....
ആരാരും അറിയാതെ ആദ്യമായ് സ്നേഹിച്ചു നീപോലും അറിയാതെ നിന്നെഞാൻ ചുംബിച്ചു
ശലഭമോ നീ ശരത്കാലമോ.......
പുസ്തകത്താളിലെ പൊൻപീലിയോ
മാനിന്റെ മിഴിയുള്ള മാധുര്യമോ

0 comments:
Post a Comment