വാസ്തു ശാസ്ത്രം
ഒരു ചെറിയ വിവരണം
കിഴക്കു ഇരുന്നു പടിഞ്ഞാറു ദർശനം' എന്നതാണ് വാസ്തുവിൻെറ ഇരിപ്പു ഇതിനെ കിഴക്കിനി എന്ന് പറയുന്നു
KITCHEN (അടുക്കളയുടെ സ്ഥാനം)
അഗ്നിസ്ഥാനം പ്രധാനപ്പെട്ടവയിൽ ഒന്നാണ്. വടക്കുകിഴക്,തെക്കുകിഴക്ക്,വടക്കുപടിഞ്ഞാറ് മധ്യം
- അടുക്കളയിൽ അടുപ്പു കിഴക്കു ദിക്കാനെങ്കിൽ കിഴക്കു തിരിഞ്ഞ്‌നിന്നു അഗ്നി തെളിക്കിക
- അടുപ്പു പടിഞ്ഞാറു ദിക്കിലാണെങ്കിൽ പടിഞ്ഞാറു തിരിഞ്ഞുനിന്നു അഗ്നി തെളിക്കുക
- ഏറ്റവും ഉത്തമം വടക്കുകിഴക്കാണ്
- തെക്കുകിഴക്കും പ്രധാനം കൊടുക്കും
- അവസാനം വടക്കുപടിഞ്ഞാറു നോക്കും അവിടെ കിഴക്കോട്ടു തിരിഞ്ഞുനിന്നു അഗ്നി തെളിയിക്കും
KITCHEN ROOM SIZE (അടുക്കള മുറിയുടെ അളവ്
15 കോൽ ചുറ്റും( 1 കോൽ = 72 cm)
MASTER BED ROOM
- എങ്ങോട്ടു ദർശനം ആണെങ്കിലും തെക്കുപടിഞ്ഞാറ് മൂലയിൽ കന്നിമൂല. നിർബദ്ധമായും മാസ്റ്റർ റൂം കന്നിമൂലയിൽ കൊടുത്തിരിക്കണം
- ഒരു കാരണവശാലും കന്നിമൂലയിൽ sitout,porch എന്നിവ വരുവാൻ പാടുള്ളതല്ല.
MAIN DOOR
- കെട്ടിടത്തിൻെറ വീതി ഏതു ഭാഗത്താണോ അവിടെ main door വയ്ക്കുക
- വസ്തുവിലേക്ക് കടക്കാൻ രണ്ടു വഴികൾ ഉണ്ടക്കങ്കിൽ വിസ്താരം കൂടുതൽ ഉള്ള സ്ഥലത്തു door വയ്ക്കുക
- വസ്തുവിലേക്കു കടക്കാൻ രണ്ടു നദികൾ ഉണ്ടെങ്കിൽ വിസ്താരം കൂടുതൽ ഉള്ള നദിയിലേക്കു door വയ്ക്കുക
PLOT സ്ഥലം
- ഭൂമിയുടെ നീളം തെക്കുവടക്കു ഉള്ളത് ഏറ്റവും ഉത്തമം
- കിഴക്കുപടിഞ്ഞാറു നീളം വരുന്നത് ദാരിദ്രം
POOJA ROOM പൂജ മുറി
- കെട്ടിടത്തിൻെറ മധ്യത്തിൽ വരുന്നത് ഏറ്റവും ഉത്തമം
- കിഴക്കോട്ട് ദീപം തെളിക്കുക
- വടക്കുകിഴക്ക് തെക്കുകിഴക് ഭാഗവും പൂജ റൂം ആയി ഉപയോഗിക്കാം
- കഴിവതും bathroom ഭിത്തികളിൽ കൊടുക്കാതിരിക്കുക
wood തടി
- കെട്ടിടത്തിൽ തടി ഉരുപ്പടികൾ ഉപയോഗിക്കുമ്പോൾ ചുവട് താഴ്ചയും തല മുകളിലും വാര്ത്തക്കവിധം ക്രെമീകരിച്ചു പണിയുക
stair
- stair case കയറുമ്പോൾ right turn കയറുക
NB: കെട്ടിടത്തിൽ മധ്യരേഖയിൽ ഭിത്തികൾ വരുവാൻ പാടുള്ളതല്ല, കട്ടള ജനൽ പടികൾ എന്നിവയും വരുവാൻ പാടുള്ളതല്ല






