ഇത് വായിക്കുന്നതിനു മുൻപ് ഞാൻ അപ്പ്ലോട് ചെയ്യ്ത ചിത്രങ്ങൾ ഒന്ന് ശ്രദ്ധിക്കൂ.............!!!
ഈ ചിത്രങ്ങളിൽ കരളലിപ്പിക്കുന്ന സ്റ്റാറ്റസുകളോടുകൂടി നിങ്ങൾ കണ്ടു മറന്നതായിരിക്കും........!!!!
അതു വായിച്ചതിനു ശേഷം ചിലർ ലെക്ക് അല്ലേങ്കിൽ കമന്റ് അതും അല്ലേങ്കിൽ ഷേയർ എങ്കില്ലും ചെയ്യും.
ഞാനും ഇതു തന്നെയാണ് ചെയ്യ്തത്...............!!!!!
എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ
ഫേയസ്ബുക്കിൽ ഇങ്ങനെയുള്ള ചിത്രങ്ങൾ മാത്രമായിരുന്നു ഞാൻ കണ്ടത്. വീണ്ടും ഞാൻ ആ ചിത്രങ്ങൾ ഷേയർ ചെയ്യ്തു.
അപ്പോൾ ഞാൻ ആലോച്ചിച്ചു ഇങ്ങനെ ഷേയർ ചെയ്തതു കൊണ്ടോ ലെക്ക് ചെയ്തതു കൊണ്ടോ ഈ വിശപ്പ് മാറുമോ?
എന്റെ സുഹ്യത്തുക്കളോടു എനിക്ക് പറയുവാനുള്ളത് ഇത്രമാത്രം..........!!!!!!!!!!
ഭൂമിയിൽ മനുഷ്യർക്ക് എന്തു കിട്ടിയാല്ലും എത്രത്തോളം കിട്ടിയാല്ലും ഒരിക്കല്ലും പറയില്ല മതിയെന്ന്...
എന്നാൽ അവളുടെ വിശപ്പ് മാറിയാൽ അവന്റെ വയറുനിറഞ്ഞാൽ അവർ പറയും
............... എനിക്ക് മതി ..............
നമ്മൾ ഒരിക്കലും
*ഒരു നേരത്തേ ആഹരത്തിനുവേണ്ടി കൈ നീട്ടുന്നവരെ കാണാതെ പോകരുത്*





panakozhuppinte adambaralokathil jeevikkunna manushar orunimisham onnu chinthikku.....
ReplyDeletenigal oruneram adikkunna spreeyude vilapolum akilla evarude orumasathe aharathinu?. dhayavayi nammal onnu chithikendathanu. nammal onnu vicharichal egganeyulla kazhcha nammude samuhathuninnum thudachumattan sadhikkum athinuveddiyulla nallikal akatte ee nimisham muthal thudagan pokkunnath...................!!!!!!!